കാസര്‍കോട്: ജില്ലയില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യപെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.വരിസെല്ല സോസ്റ്റര്‍ വൈറസ് ആണ് ചിക്കന്‍ പോക്‌സിന് കാരണമാകുന്നത്. ചിക്കന്‍പോക്‌സുകളിലെ കുമിളകളില്‍ നിന്നുള്ള ദ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം.
ചിക്കന്‍പോക്‌സ് വൈറസിന്റെ ഇങ്കുബേഷന്‍...
കാസർകോട്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. കേരള പോലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി.
ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ഈ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍...
കാസർകോട്: പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം ലഭിക്കുന്നതിന് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം ചെയ്ത അഡ്വ. സി ശുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് കാവൽ ഏര്‍പെടുത്തി. മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിന് വിരുദ്ധമായി നിലപാടെടുത്തുവെന്നാരോപിച്ച് ശുക്കൂറിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം കടുത്ത വിമര്‍ശനങ്ങളും ഭീഷണിയും ഉയരുന്ന സാഹചര്യത്തിൽ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ...
കാസര്‍കോട്: ജില്ലയിലെ ജനങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സംസ്ഥാന സര്‍ക്കാർ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആശുപത്രി പൊളിച്ച് മാറ്റുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 30 വര്‍ഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് കോടികള്‍ മുടക്കി പണിത ആശുപത്രി പൊളിച്ച് മാറ്റുന്നത് സര്‍കാരിന്റെ അലംഭാവം കാരണമാണ്. സര്‍ക്കാര്‍ കൃത്യമായ ഇടവേളകളില്‍...
കാസര്‍ക്കോട്: എന്റോസള്‍ഫാന്‍ വിരുദ്ധ സമര പോരാളി ലീലാകുമാരി അമ്മയും 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയ്ക്ക് പ്രചോദനമായ കാഞ്ചനമാലയും എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ അവകാശ റാലിയില്‍ ഒന്നിച്ചു. റാലി കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. ലീലാകുമാരി അമ്മ മുഖ്യാതിഥിയായി.
കൂട്ടായ്മ വൈസ് പ്രസിഡണ്ട് ജമീല അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തോറ്റം പാട്ട് കലാകാരി പൊടി മല്ലം...
കാസര്‍കോട്: നഗരസഭ കാര്യാലയത്തിൽ വിജലന്‍സ് സംഘം പരിശോധന നടത്തി. നഗരസഭയില്‍ നടപ്പാക്കുന്ന മാലിന്യം നിര്‍മാര്‍ജ്ജന പദ്ധതിയിലെ അപാകതകള്‍ സംബന്ധിച്ച പരാതിയിലാണ് വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച പരിശോധന നടത്തിയത്.
സ്വച്ഛ്ഭാരത് മിഷന്റെയും സംസ്ഥാന ശുചിത്വ മിഷന്റെയു നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് നഗരസഭയില്‍ ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് ബിന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതുമായി...
കാസർകോട്: എസ്എസ്എല്‍സി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാവും. ജില്ലയില്‍ പൊതുവിദ്യാഭാസ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. ഈ മാസം 29വരെയാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9.30നാണ് തുടങ്ങുക. ഭാഷാ പരീക്ഷകളാണ് ആദ്യം. ചൂട് കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.156 കേന്ദ്രങ്ങളിലായി 19566 വിദ്യാര്‍ഥികളാണ് ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 9433 പേര്‍ പെണ്‍കുട്ടികളാണ്....
കാസർകോട്: ചെറുവത്തൂരിന്റെ പ്രിയ ട്യൂഷൻ ടീച്ചറെ വനിത ദിനത്തിൽ ആദരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാരായണി ടീച്ചറെ പൊന്നാട അണിയിച്ചാണ് ആദരിച്ചത്. ചെറുവത്തൂരിൽ വാടകവീട്ടിലാണ് 65 വയസ്സുള്ള ടീച്ചർ താമസിക്കുന്നത്. വിദ്യാർത്ഥികളുടെ വീട്ടിൽ ചെന്ന് ട്യൂഷൻ നൽകുന്ന രീതിയാണ് നാരായണി ടീച്ചർക്കുള്ളത്. 50 വർഷമായി അധ്യാപനം തൊഴിലാക്കിയ ടീച്ചർ ഇതിനായി ദിവസവും 25 കിലോമീറ്റർ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...