Sunday, November 9, 2025

Kasaragod

കാസര്‍കോട് ജില്ലയുടെ സൗന്ദര്യവല്‍ക്കരണം

എൻ.എ.നെല്ലിക്കുന്ന് കാസർകോട് നഗരം ജില്ലയുടെ ആസ്ഥാനമാണ്. കാസർകോടിന്റെ സൗന്ദര്യവൽക്കരണം എല്ലാവരും ആഗ്രഹിക്കുന്നു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന ഒരാൾക്ക് നമ്മുടെ ജില്ലയുടെ മനോഹാരിതയും ഭംഗിയും ആസ്വദിക്കാൻ ആരംഭത്തിൽ തന്നെ ആശ നൽകാൻ കഴിയണം. റെയിൽവേ സ്റ്റേഷൻ പരിസരവും അനുബന്ധ റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള ആശയം അങ്ങനെയാണുണ്ടായത്. കാസർകോട് വികസന പാക്കേജിൽ ഇതിനുവേണ്ടി 5 കോടി രൂപ...

നാട്ടക്കൽ സ്കൂളിൽ ഈ അധ്യയന വർഷവും തീരുന്നത് ഇരട്ടക്കുട്ടിക്കൂട്ട കളിചിരിയോടെ

കാസർകോട്: ജില്ലയുടെ മലയോര ഗ്രാമമായ വെസ്റ്റ്‌ എളേരി നാട്ടക്കൽ എ. എൽ. പി. സ്കൂളിൽ ഈ അധ്യയന വർഷവും അവസാനിക്കുന്നത് ഇരട്ടക്കുട്ടിക്കൂട്ടങ്ങളുടെ കളിചിരിയോടെ. ഈ വിദ്യാലയത്തിൽ രണ്ടിലും നാലിലും ഇരട്ടകൾ നാലാണ്. ചീർക്കയത്തെ സുധീഷ് -അശ്വനി ദമ്പതികളുടെ മക്കളായ ജഗൻ നാഥും ജഗൻ ദേവുമാണ് രണ്ടാം ക്ലാസിലെ ഇരട്ട ആൺ കുട്ടികൾ.ഇതേ ക്ലാസിൽ മുടന്തേൻ പാറയിലെ...

കുടുക്കില്ലാത്ത കുപ്പായമിട്ട് പ്രതിജ്ഞക്കൊരുങ്ങിയ മുഖ്യമന്ത്രിസി.പി.ഐ നേതാക്കൾക്ക് കുരുക്കിട്ട് ഇറങ്ങിപ്പോയി

കാസർകോട്: രണ്ടാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വളഞ്ഞമ്പലത്തെ വാടക വീട്ടിൽ നിന്നിറങ്ങുമ്പോൾ എടുത്തണിയാൻ ഇ.എം.എസ് നമ്പൂതിരിപ്പാടിന് കുടുക്കുകൾ പൊട്ടിയ ചുളിഞ്ഞ കുപ്പായമേ ഉണ്ടായിരുന്നുള്ളൂ. മകൻ ശശിയെ ഒക്കത്തെടുത്ത് ഭാര്യ ആര്യ അന്തർജ്ജനത്തിനൊപ്പം അദ്ദേഹം റയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോയി തിരുവനന്തപുരത്തേക്ക് തീവണ്ടി കയറി.സത്യപ്രതിജ്ഞക്ക് മുമ്പ് വാച്ച് കേടായി നിലച്ചപ്പോൾ ദേശാഭിമാനി ലേഖകന്റെ വാച്ച് കടം...

കാസർകോട് നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷ കർണാടകയിൽ വിൽക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

കാസർകോട്: ഓട്ടോറിക്ഷ കവര്‍ന്ന കേസില്‍ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ട് പേരെ മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ നിഖിലിലും സംഘവും അറസ്റ്റ് ചെയ്തു. വില്‍ക്കാന്‍ വേണ്ടി കൊണ്ടു പോയ ഓട്ടോറിക്ഷ മംഗളൂരു കുദ്രോളിയില്‍ കണ്ടെത്തി. ഉപ്പള പത്വാടിയിലെ സമദ് (30), സവാദ് (20) എന്നിവരാണ് അറസ്റ്റിലായത്. ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ലോണ്‍ട്രി അബ്ദുല്ലയുടെ ഓട്ടോ ഫ്‌ളാറ്റിന്...

മറന്നു വെച്ച ഹോള്‍ടിക്കറ്റുകളുമായി കുതിച്ച് മേല്‍പ്പറമ്പ് പൊലീസ്

കാസര്‍കോട്: മറന്നുവെച്ച ഹോള്‍ ടികറ്റുകളുമായി ബുള്ളറ്റ് ബൈക്കില്‍ കുതിച്ചെത്തി ജില്ലാ പൊലീസ് മേധാവിയുടെ സ്ട്രൈകര്‍ ഫോഴ്സ്. പരീക്ഷ എഴുതാന്‍ അവസരം ഒരുക്കി കൊടുത്ത കേരള പൊലീസിന് അഞ്ച് വിദ്യാര്‍ഥികളുടെ ബിഗ് സല്യൂട്ട്. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഹൈസ്‌കൂളില്‍ പത്താം തരം കെമിസ്ട്രി പരീക്ഷ എഴുതാന്‍ പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജില്‍...

കാസര്‍കോട് ജില്ല പഞ്ചായത്തിന്റെ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തിപ്പാനാവാതെ പ്രതിസന്ധിയില്‍

കാസര്‍കോട്: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റ് നടത്തിപ്പിന് പരിചയ സമ്പന്നരില്ലാതെ പ്രതിസന്ധിയില്‍. കൊവിഡ് കാലം പൊതുവേ നേരിട്ട ഓക്‌സിജന്‍ ക്ഷാമ വേളയില്‍ ആവിഷ്‌കരിച്ചതായിരുന്നു പ്ലാന്റ് പദ്ധതി. വ്യവസായ പാര്‍ക്കില്‍ 3.50 കോടി രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചത്. പരിചയസമ്പന്നരില്‍ നിന്ന് താല്പര്യപത്രം ക്ഷണിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി...

വെള്ളിയോട് ഗവ. ഹയര്‍ സെക്കന്റ്‌റി സ്‌കൂളില്‍ പഠനോത്സവം നടത്തി

വാണിമേല്‍: വെള്ളിയോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പഠനോത്സവം പരിപാടികള്‍ ശ്രദ്ധേയമായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ സീനിയര്‍ അസി.എം.കെ.മുനീര്‍ അധ്യക്ഷത വഹിച്ചു. ജീജ ടീച്ചര്‍ (ബി.ആര്‍.സി തൂണേരി), ഷീജേഷ്‌ മാസ്റ്റര്‍, ചന്തു മാസ്റ്റർ, ജയ ടീച്ചര്‍, മിനി ടീച്ചര്‍...

വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഡോക്ടർമാരുടെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ഐ.എം.എ

കാസർകോട്:കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് മാര്‍ച്ച് 17ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ചികിത്സയില്‍ നിന്ന് മാറിനിന്ന് മെഡിക്കല്‍ സമരം നടത്തും. എമര്‍ജെന്‍സി...

കാസര്‍കോട് അതിദാരിദ്ര്യ മുക്തമാക്കാൻ ജില്ലാ പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: ജില്ലയെ അതിദാരിദ്ര്യ മുക്തമാക്കാനുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ 2023 - 24 വർഷിക ബജറ്റ് അവതരിപ്പിച്ചു. ത്രിതലപഞ്ചായത്ത്, മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കുന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്....

വയോധികനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ

കാസർകോട്: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വയോധികനെ കാറില്‍ തട്ടി ക്കൊണ്ടുപോയി ക്രൂരമായിമര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേരെ അമ്പലത്തറ എസ്‌.ഐ കെ.വിജയകുമാറും സംഘവും അറസ്റ്റുചെയ്തു. പുല്ലൂര്‍കാട്ടുമാടം പാട്ടത്തില്‍ ഹൗസില്‍ പി.ചന്ദ്രനെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലാണ്‌ ബേളൂര്‍ അരിയളത്തെ മുരളീധരന്‍(40), ഗോപകുമാര്‍(33), ക്ലായിയിലെ പവിത്രന്‍(44), കാട്ടുമാടത്തെ സജീഷ്‌(32) , സുമേഷ(29) എന്നിവരെ അറസ്റ്റുചെയ്തത്‌.  ഇവരെ ഹോസ്‌ദുൂര്‍ഗ്‌ ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img