പ്രശസ്ത ഇമറാത്തി എഴുത്തുകാരി ഇമാന്‍ യൂസഫിന് ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് വായന. ഓരോ യാത്രയും ഒരു പാട് വായനകള്‍ കാത്ത് വെക്കുന്നു. പുതിയ പുതിയ ഭാവുകത്വങ്ങള്‍...
സൂപ്പി വാണിമേല്‍
കാസര്‍കോട്: പൊലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച തെറ്റായ വിവരങ്ങളെത്തുടര്‍ന്ന് മലയോരത്ത് ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സന്ദര്‍ശനം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.പ്രകൃതിദുരന്ത മേഖലകളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ വളയും എന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.എന്നാല്‍ ദുരന്ത ഭൂമിയിലും ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിയ മന്ത്രിയോടൊപ്പം കുട്ടികളും മുതിര്‍ന്നവരും...