കാസർകോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 1.45 കിലോ കഞ്ചാവുമായി തളങ്കര സ്വദേശി അറസ്റ്റില്‍. ചൊവ്വാഴ്ച വൈകുന്നേരം തളങ്കര കടവത്ത് നിന്നാണ് കെഎല്‍ 14 എല്‍ 4216 ഓട്ടോ ഡ്രൈവർ ഹാരിസിനെ (48) കാസര്‍കോട് സി.ഐ. പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
മംഗളൂറു:എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന ഹിമാചൽ പ്രദേശ് സ്വദേശിനി അർച്ചന ധിമാൻ (28) ബംഗളൂരുവിൽ അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർകോട് സ്വദേശിയായ കാമുകൻ ആദേശിനെ (26) കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി കർണാടക പൊലീസ് അറിയിച്ചു. ആദ്യം ആത്മഹത്യയാണെന്ന് തോന്നിയെങ്കിലും കൊലപാതകമാണെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന്...
കാസർകോട്: ബി.ജെ.പി കുത്തക ഭരണം തുടരുന്ന മധൂർ പഞ്ചായത്തിലെ ചൂരിയിൽ മദ്റസ അദ്ധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ പ്രതിഭാഗ വാദവും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. നേരത്തെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. അന്ന് അഭിഭാഷകര്‍...
കാസര്‍കോട്: കാഞ്ഞങ്ങാട് -കാസര്‍ക്കോട് സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടുപേരെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവറായ കളനാട് കൂവത്തൊട്ടിയിലെ മാക്കോട് അബ്ദുല്‍ ടി.എ.മന്‍സൂര്‍ (41), ചെമ്മനാട് ചളിയങ്കോട്ടെ അബ്ദുല്‍ ഖാദര്‍ അഫീഖ്(20) എന്നിവരെയാണ് മേല്‍പ്പറമ്പ് സി.ഐ...
കാസര്‍കോട്: കഞ്ചാവ് വില്‍പ്പന സംഘത്തിനെതിരെ മഞ്ചേശ്വരം പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു. ഒന്നേ കാല്‍കിലോഗ്രാം കഞ്ചാവുമായി മൊത്ത വ്യാപാരി ഉപ്പള മജിലിലെ മുനീറിനെ (43) അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ചെറുകിട വില്‍പ്പന നടത്താനും വലിക്കാനും കഞ്ചാവ് വാങ്ങിയ നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നു. മുനീര്‍ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയും...
മംഗളൂറു: എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന യുവതി ബംഗളൂരുവിൽ അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർകോട് സ്വദേശിയായ കാമുകൻ ആദേശി (26) നെതിരെ കോറമംഗല പൊലീസ് കൊലപാതകത്തിന് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹിമാചൽ പ്രദേശ് സ്വദേശിയായ അർച്ചന ധിമാൻ (28) ആണ് മരിച്ചത്. സംഭവത്തിന്...
കാസർകോട്: ഓടുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു.ഞായറാഴ്ച മാലോം പുല്ലൊടിയിലാണ് വള്ളിക്കടവ് പറമ്പയിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വരികയായിരുന്നവർ സഞ്ചരിച്ച കാർ കത്തിയത്.
കാസർകോട് കുറ്റിക്കോൽ സ്വദേശി വേണു ഗോപാലും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. എഞ്ചിനിൽ നിന്ന് പുക കണ്ടയുടൻ കാർ നിറുത്തി യാത്രക്കാർ പുറത്തിറങ്ങി.അപ്പോഴേക്കും തീഗോളങ്ങൾ ഉയർന്നുകഴിഞ്ഞിരുന്നു. വെള്ളരിക്കുണ്ട് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയപ്പോഴേക്കും...
കാസര്‍കോട്: പഴയ ബസ്സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ കവര്‍ച്ച. ഷെട്ടറും ഗ്രില്‍സും പൊളിച്ച നിലയിലാണ്. ക്യാഷ് കൗണ്ടര്‍ വലിച്ചെടുത്ത് കൊണ്ടുപോയി മൂന്നാം നിലയിലെ കോണിപ്പടിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. രണ്ടാം ശനിയായതിനാല്‍ ഇന്ന് ഓഫീസ് അവധിയാണ്. എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ല.
കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ...
കാസർകോട്: അതൃപ്പങ്ങൾ ഓരോന്ന് കണ്ടു കണ്ടങ്ങിനെ നിന്നുപോവുകയാണ് തെക്കേ വെള്ളിക്കോത്ത് വയനാടൻ കുലവൻ തെയ്യം കെട്ടുത്സവത്തിന് എത്തിയ കുട്ടികൾ. ഉരലിൽ അരിയിട്ട് ഇരുപുറം നിന്ന് ഉലക്കകൾ കൊണ്ട് ഇടിക്കുകയാണ് രണ്ട് അമ്മമാർ. അരി ഒരു മണിപോലും വിതറാതെ പൊടിയായി. ഉലക്കകൾ ഒരിക്കലും കൂട്ടിമുട്ടാത്ത വിസ്മയം. ചെറുപ്പത്തിൽ ഇങ്ങിനെ ചെയ്തിട്ടാവാം വയസ്സായിട്ടും ഉടലുകൾ ഉലയാതെ നിൽക്കുന്നത്...
കുന്ദമംഗലം: സ്തുത്യർഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലിനർഹനായ ലക്ഷദ്വീപ് പോലീസ് കൊച്ചി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് മേധാവി വി. അജിത് കുമാറിനെ കുന്ദമംഗലം ഹൈസ്കൂൾ ഒപ്പം 81ബാച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എൻ. സതീശൻ അധ്യക്ഷത വഹിച്ചു. അസി. പോലീസ് കമ്മീഷണർ കെ. സുദർശനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു....
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...