Thursday, June 19, 2025

ടി.ഇ.അബ്ദുല്ല കാസര്‍ക്കോടിന്റെ സൗഹൃദ സംയോജകന്‍-യഹ് യ തളങ്കര

Must Read

കാസര്‍കോട്: ടി.ഇ.അബ്ദുല്ല കാസര്‍ക്കോടിന്റെ സമൂഹിക, രാഷ്ട്രീയ, മത, സൗഹൃദ ബന്ധങ്ങളുടെ സംയോജകനായിരുന്നുവെന്ന് വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും തളങ്കര മാലിക്ദീനാര്‍ വലിയ പള്ളി പ്രസിഡണ്ടുമായ യഹ് യ തളങ്കര പറഞ്ഞു. അലവി ജുമാ മസ്ജിദ്- ഹിദായത്ത് സുബിയാന്‍ മദ്രസ സംഘടിപ്പിച്ച ടി.ഇ.സ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസ്ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.

ടി.എ.ഷാഫി,പ്രൊഫ.നൗഫല്‍ ഹുദവി, മുജീബ് തളങ്കര,ഫൈസല്‍ പടിഞ്ഞാര്‍, ഉസ്മാന്‍ കടവത്ത്, ഗഫൂര്‍ ടവത്ത്, ടി.ഇ.അന്‍വര്‍, ഹസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാരിസ് കടവത്ത് സ്വാഗതവും മാഹിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img