Thursday, June 19, 2025

വനിത-ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു

Must Read

കാസര്‍കോട്: ജില്ല വനിത- ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടത്തം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ജില്ല വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷീന അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി പി.കെ. സുധാകരന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ മുംതാസ്, കാസര്‍കോട് വനിതാസെല്‍ സി.ഐ ചന്ദ്രിക, ഐ .സി. ഡി. എസ് സി ഡി പി ഒ ജയശ്രീ, അഡി. ഐ സി ഡി എസ് സി ഡി പി ഒ ജൂഡി എന്നിവര്‍ സംസാരിച്ചു. അഡി. ഐ സി ഡി എസ് ക്ലര്‍ക്ക് എ ടി ശശി സ്വാഗതവും സിനിയര്‍ സൂപ്രണ്ട് വി കെ അമര്‍നാഥ് ഭാസ്‌കര്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img