Thursday, June 19, 2025

യൂത്ത് ലീഗ് അടുപ്പ് കത്തിക്കൽ പ്രതിഷേധ സമരം നടത്തി

Must Read

കുന്ദമംഗലം : കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർധനവിനെതിരെ കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിക്കൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം ബാബുമോൻ ഉദ്ഘാടനം ചെയ്‌തു. സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു. സി പി ശിഹാബ്, കെ പി ശൈഫുദീൻ, കെ കെ ശമീൽ, എം വി ബൈജു, കെ കെ സി നൗഷാദ്, ശറഫുദീൻ ഇ, ഉബൈദ് ജി കെ, സനൂഫ് റഹ്മാൻ, ഫാത്തിമ ജെസ്ലി, ഷംസാദ പാറ്റയിൽ, അമീൻ എൻ കെ, മുഹമ്മദ് അലി എം പി,സുഫിയാൻ, ഹാരിസ് കാരന്തുർ, ഷമീർ ചൂലാംവയൽ, അഷ്‌റഫ് എം ടി, തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img