Thursday, June 19, 2025

വേള്‍ഡ് ഫൂട്ട് വോളി: ഗാലറിയുടെ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു

Must Read

കോഴിക്കോട്: വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പിന്റെ ഗാലറിയുടെ കാല്‍നാട്ടല്‍ കര്‍മ്മം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഡബ്ല്യൂ എഫ് സി വൈസ് പ്രസിഡന്റ് വി.പി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ഫെബ്രുവരി 24 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചിലാണ് വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കോഴിക്കോട് ബീച്ചില്‍ നടന്ന ചടങ്ങില്‍ ചാമ്പ്യന്‍ഷിപ്പ് ഓര്‍ഗനൈസിംഗ് കമ്മിറ്റി മെമ്പര്‍മാരായ എം.മുജീബ് റഹ്‌മാന്‍, ആര്‍ ജയന്ത് കുമാര്‍, ടി എം അബ്ദുറഹിമാന്‍, പി ഷഫീഖ്, കെ വി ജയാനന്ദ്, ഹാഷിം കടാക്കല്‍,ബാബു പാലക്കണ്ടി, റമീസ് അലി, ഹാരി ബക്കര്‍, എം.എ സാജിദ്, ഇ. കോയ, ഡോ: യുകെ അബ്ദുല്‍ നാസര്‍, ടി മുഹമ്മദ് മുസ്തഫ, സി.ടി ഇല്യാസ്, എ.എം നൂറുദ്ദീന്‍, എം.എം ദില്‍ന തുടങ്ങിയവര്‍ പങ്കെടുത്തു.

ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി എ കെ മുഹമ്മദ് അഷ്‌റഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സിപി റഷീദ് പൂനൂര്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img