Wednesday, June 18, 2025

എൽ.എ.മഹ്മൂദ് ഹാജിയുടെ ഭാര്യ ഉമ്മുസൽമ നിര്യാതയായി

Must Read

കാസർകോട്: നഗരസഭ മുൻ വൈസ് ചെയർമാനും ബംഗളൂരുവിൽ വ്യവസായിയുമായ എൽ.എ.മഹ്മൂദ് ഹാജിയുടെ ഭാര്യ ഉമ്മുസൽമ(60) നിര്യാതയായി. നായന്മാർമൂലയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ എൻ.എ.അബ്ദുല്ല ഹാജിയുടെയും ബീഫാത്തയുടെയും മകളാണ്.

സഹോദരങ്ങൾ: എൻ.എ.മുഹമ്മദ് അലി, എൻ.എ.അബ്ദുൽ റഹ്മാൻ (ഡയറക്ടർ ഫാതിമ ആർക്കേഡ്) എൻ.എ.സഫിയ, എൻ.എ.റാബിയ,എൻ.എ.അഷറഫ് എൻ.എ.ഖൈറുനിസ, എൻ.എ. റഹ്മത്ത്, എൻ.എ.ഉമ്മു ഹലീമ, എൻ.എ. സാലി, എൻ.എ.ഫൗസിയ. ഖബറടക്കം രാവിലെ 10:30ന് നായന്മാർമൂല ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img