Wednesday, June 18, 2025

പത്ര ദൃശ്യ മാധ്യമ പ്രവർത്തക അസാേസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

Must Read

തിരുവനന്തപുരം: പത്ര ദൃശ്യ മാധ്യമ പ്രവർത്തക അസാേസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മന്നം മെമ്മാേറിയൽ നാഷണൽ ക്ലബിൽ നടന്ന ജില്ലാ കമ്മിറ്റി രൂപീകരണ യാേഗം അസാേസിയേഷൻ
സംസ്ഥാന പ്രസിഡന്റ് അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സനാേഫർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ രാജേഷ് ,കാേ ഓർഡിനേറ്റർ കണ്ണൻ, സജു പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡന്റായി ബാബു (ജൻമഭൂമി), സെക്രട്ടറി – ബിജു (ദീപിക) , ട്രഷറർ – അജിത് (ജയകേസരി ), വെെസ് പ്രസിഡന്റ് ഷാജിമാേൻ (കേരള കൗമുദി) ജോ.സെക്രട്ടറിമാരായി ഷീജ (ഐ മീഡിയ), പീരുമുഹമ്മദ് (ദി പീപ്പിൽ ന്യൂസ് ) എന്നിവരെ ഭാരവാഹികളായി യാേഗം തെരഞ്ഞെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img