കോഴിക്കോട്: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം. പിക്കു നേരെ പോലീസ് നടത്തിയ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു കോഴിക്കോട് ജില്ലാ മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടി ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗൗരി പുതിയൊത്ത് അധ്യക്ഷ വഹിച്ചു.
കെ പി സി സി മെമ്പര്‍ പി. രത്ന വല്ലി, സം സ്ഥാന ജനറല്‍ സെക്രട്ടറി ഉഷ ഗോപിനാഥ്, സെക്രട്ടറി.മാരായ രാധ ഹരിദാസ്, ഷീബ ചേരണ്ടത്തൂര്‍ ജില്ലാ ഭാരവാഹികള്‍ ജമീല വി.എച്ച്, ഫൗസിയ അസിസ്, സരസ്വതി താമരശേരി, ബേബി പയ്യാനക്കല്‍ എന്നിവര്‍ സംസാരിച്ചു