കോഴിക്കോട്: ദൈവിക ദര്‍ശനം മധ്യമ നിലപാടിലേക്കും വിട്ടുവീഴ്ചയിലേക്കും സഹവര്‍ത്തിത്വത്തിലേക്കും ക്ഷണിക്കുന്നതിനാല്‍ മാനവ രക്ഷയും സമാധാനവും സാക്ഷാത്കരിക്കുമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദര്‍ നാസിര്‍ അല്‍ ബുജൈദി അല്‍ അനസി പ്രസ്താവിച്ചു. കോഴിക്കോട് കടപ്പുറത്ത് വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭിന്ന വര്‍ഗ്ഗങ്ങളും ഗോത്രങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നതും, ശാന്തിയും നിര്‍ഭയത്വത്തിലും കഴിയുന്നതുമായ...
കോഴിക്കോട്: 'മാനവ രക്ഷയ്ക്ക് ദൈവിക ദര്‍ശനം' എന്ന സന്ദേശവുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക് കോണ്‍ഫറന്‍സ് 12 ന് വൈകിട്ട് 4.15-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെറുപ്പും, വിദ്വേഷവും പ്രചരിപ്പിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ സ്നേഹത്തിന്റെയും സഹവര്‍ത്തി ത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വ്യാപകമാക്കുക എന്നതാണ് ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. ഭരണഘടനാപരമായ അവകാശങ്ങളും,...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...