കോഴിക്കോട്: ആദിവാസി യുവാവ് കല്‍പ്പറ്റ വെള്ളാരംകുന്ന് അഡ്‌ലെയ്ഡ് പാറവയലിലെ വിശ്വനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. വിശ്വനാഥന്റെ ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് സംഘം കല്‍പ്പറ്റക്ക് തിരിച്ചു. അതേസമയം, പട്ടികവിഭാഗ പീഡനനിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം നിലവില്‍വന്നു. വിശ്വനാഥനെ മെഡിക്കല്‍ കോളജ് വളപ്പില്‍...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...