കോഴിക്കോട്: ഭാര്യയെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൂട്ടിരിക്കാന്‍ എത്തിയ കല്‍പ്പറ്റ സ്വദേശി ആദിവാസി യുവാവ് വിശ്വനാഥന് മരിച്ച സംഭവത്തില്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പത്താം തിയതിയിലെ ദൃശ്യങ്ങളാണ് വിശദമായി പരിശോധിച്ചത്. ദൃശ്യങ്ങളിലെ മുഴുവന്‍ പേരെയും പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ വിശ്വനാഥനെ കയ്യേറ്റം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ആരെയെങ്കിലും പ്രതിസ്ഥാനത്തേക്ക്...
കോഴിക്കോട്: ആദിവാസി യുവാവ് കല്‍പ്പറ്റ വെള്ളാരംകുന്ന് അഡ്ലെയ്ഡ് പാറവയലിലെ വിശ്വനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. വിശ്വനാഥന്റെ ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് സംഘം കല്‍പ്പറ്റക്ക് തിരിച്ചു. അതേസമയം, പട്ടികവിഭാഗ പീഡനനിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം നിലവില്‍വന്നു. വിശ്വനാഥനെ മെഡിക്കല്‍ കോളജ് വളപ്പില്‍...
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കല്‍പ്പറ്റ വെള്ളാരംകുന്ന് സ്വദേശി വിശ്വനാഥനെ ഏതാനും പേര് ചേര്‍ന്ന് ചോദ്യം ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൈയിലുള്ള കവറില്‍നിന്ന് വസ്ത്രവും ചോറ്റുപാത്രവും മറ്റും എടുത്തു കാണിക്കുന്നതും ദൃശ്യത്തിലുണ്ട്. ഇതോടെ ആള്‍ക്കൂട്ടം വിശ്വനാഥനെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തതായി വ്യക്തമായി. അതിനടുത്ത ദിവസമാണ് വിശ്വനാഥന്...
കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ ആദിവാസി യുവാവ് ദൂരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ്.
കല്‍പ്പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്(46) ആണ് മെഡിക്കല്‍ കോളജിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ചത്. വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്....
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...