വാണിമേല്‍: വെള്ളിയോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പഠനോത്സവം പരിപാടികള്‍ ശ്രദ്ധേയമായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. ഇന്ദിര ഉദ്ഘാടനം ചെയ്തു.
ഹൈസ്‌കൂള്‍ സീനിയര്‍ അസി.എം.കെ.മുനീര്‍ അധ്യക്ഷത വഹിച്ചു. ജീജ ടീച്ചര്‍ (ബി.ആര്‍.സി തൂണേരി), ഷീജേഷ് മാസ്റ്റര്‍, ചന്തു മാസ്റ്റർ, ജയ ടീച്ചര്‍, മിനി ടീച്ചര്‍...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...