കുന്ദമംഗലം: കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ ഐ ടി യു സിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നിര്‍മ്മാണ തൊഴിലാളികളുടെ പഞ്ചദിന സത്യാഗ്രഹത്തിന്റെ ഭാഗമായി സംഘടിപ്പിച്ചവടക്കന്‍ മേഖലാ പ്രക്ഷോഭ ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നല്‍കി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സെസ്സ് പിരിച്ച് ക്ഷേമനിധി ബോര്‍ഡിനെ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.
കുന്ദമംഗലം പുതിയ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...