തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതും യുവജനവിരുദ്ധവും എന്ന് ഡിവൈഎഫ്‌ഐ. ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെച്ചുകൊണ്ട് രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ ഒട്ടും ആത്മാര്‍ത്ഥയില്ലാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ പുനസ്ഥാപിക്കാനോ പുനസൃഷ്ടിക്കാനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
ഇന്ത്യന്‍ റെയില്‍വേ എസ്ബിഐ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...