Thursday, June 19, 2025

UNION BUDGET

കേന്ദ്ര വിഹിതം കുറവെങ്കില്‍ മുഖ്യമന്ത്രി ദില്ലിയില്‍ പോയി സമരം ചെയ്യാത്തതെന്ത്?: കെ. സുരേന്ദ്രന്‍

കോഴിക്കോട്: വലിയ തോതില്‍ നികുതി ഭാരമാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കള്ളം പറയുകയാണ്. കേരളത്തിന് അര്‍ഹമായ തുക ലഭിക്കാനുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്?കേരളത്തിലെ എംപിമാര്‍ എന്തുകൊണ്ട് പാര്‍ലമെന്റില്‍ പ്രതികരിക്കുന്നില്ല? സംസ്ഥാനത്തിന്റെ പിടിപ്പുകേടിന് കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതി വിഹിതത്തിന്റെ ഒരു...

കേന്ദ്ര ബജറ്റ് ജനവിരുദ്ധവും കുത്തകകളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതും: സത്യൻ മൊകേരി

കോഴിക്കോട്: രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയും പൂർണ്ണമായി അവഗണിക്കുന്ന ജനവിരുദ്ധ ബജറ്റാണ് കേന്ദ്ര സർക്കാറിന്റേതെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി. കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ ബജറ്റിനും അഡാനിക്ക് സംരക്ഷണമേകുന്ന കേന്ദ്ര സർക്കാർ നയത്തിനുമെതിരെ അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി...

കാമ്പും കഴമ്പുമില്ലാത്ത മച്ചി ബജറ്റ്: സമദാനി എം.പി

ന്യൂഡല്‍ഹി: സര്‍വ്വരെയും ഉള്‍ക്കൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്ര ബജറ്റ് ഫലത്തില്‍ അവശ വിഭാഗങ്ങളെയും സമൂഹത്തിലെ പിന്തള്ളപ്പെട്ടവരെയും പരിഗണിക്കാതെ അവരെ മാറ്റിനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ലോക്സഭയില്‍ പറഞ്ഞു. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സമദാനി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ:ദാരിദ്ര്യനിര്‍മാര്‍ജ്ജനവും ന്യൂനപക്ഷക്ഷേമവും അടക്കമുള്ള പദ്ധതികള്‍ക്ക് തുക ഗണ്യമായി വെട്ടിച്ചിരിക്കുകയും വിലക്കയറ്റത്തിനും...

ബജറ്റ് കേരളത്തെ സംബന്ധിച്ച് നിരാശാജനകം; കോര്‍പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടാന്‍ ഉതകുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്തതും കോര്‍പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, റെയില്‍ വികസനം എന്നിവ പരിഗണിക്കാതെയാണ് ബജറ്റ്...

ബജറ്റ് യുവജന വിരുദ്ധം; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതും യുവജനവിരുദ്ധവും എന്ന് ഡിവൈഎഫ്‌ഐ. ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെച്ചുകൊണ്ട് രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ ഒട്ടും ആത്മാര്‍ത്ഥയില്ലാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ പുനസ്ഥാപിക്കാനോ പുനസൃഷ്ടിക്കാനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഇന്ത്യന്‍ റെയില്‍വേ എസ്ബിഐ...

ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡ്; തുടര്‍ച്ചയായ അഞ്ചാം തവണയും ബജറ്റ് അവതരിപ്പിച്ച് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മ്മലാ സീതാരാമന്‍. തുടര്‍ച്ചയായ അഞ്ചാം തവണയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വനിതാ കേന്ദ്രമന്ത്രിയെന്ന റെക്കോര്‍ഡിട്ടിരിക്കുകയാണ് നിര്‍മല സീതാരാമന്‍. ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ലെസ് ബജറ്റ് അവതരിപ്പിച്ചതും ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രിയും നിര്‍മല...

7 ലക്ഷം വരെ ആദായ നികുതിയില്ല; പുതിയ സ്‌കീമില്‍ നികുതി സ്ലാബുകള്‍ അഞ്ചാക്കി

ന്യൂഡല്‍ഹി: ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രബജറ്റ്. ആദായനികുതി ഇളവ് അഞ്ചു ലക്ഷത്തില്‍ നിന്ന് ഏഴു ലക്ഷമായി ഉയര്‍ത്തി. വാര്‍ഷിക വരുമാനം 7 ലക്ഷം വരെയുള്ളവര്‍ക്ക് ഇനി നികുതി നല്‍കേണ്ടതില്ല. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്‌കീം പ്രകാരമുള്ളവര്‍ക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്. പുതിയ നികുതി സ്ലാബ് 0-3 ലക്ഷം...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img