മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേപുരയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കോട്ടേപുരയിലെ സദക്കത്തുല്ലയെ(34) ഗുരുതര നിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം. സദക്കത്തുല്ലയുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് സി.കബീര്‍, എം.റാസിഖ് എന്നിവര്‍ക്കെതിരെ ഉള്ളാള്‍ പൊലീസ് വധശ്രമത്തിന് കേസ്സെടുത്തു. പ്രതികള്‍ സദക്കത്തുല്ലയെ വീട്ടില്‍ നിന്ന് പുറത്തിറക്കി വയറ്റില്‍...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...