കാസർകോട്: അതൃപ്പങ്ങൾ ഓരോന്ന് കണ്ടു കണ്ടങ്ങിനെ നിന്നുപോവുകയാണ് തെക്കേ വെള്ളിക്കോത്ത് വയനാടൻ കുലവൻ തെയ്യം കെട്ടുത്സവത്തിന് എത്തിയ കുട്ടികൾ. ഉരലിൽ അരിയിട്ട് ഇരുപുറം നിന്ന് ഉലക്കകൾ കൊണ്ട് ഇടിക്കുകയാണ് രണ്ട് അമ്മമാർ. അരി ഒരു മണിപോലും വിതറാതെ പൊടിയായി. ഉലക്കകൾ ഒരിക്കലും കൂട്ടിമുട്ടാത്ത വിസ്മയം. ചെറുപ്പത്തിൽ ഇങ്ങിനെ ചെയ്തിട്ടാവാം വയസ്സായിട്ടും ഉടലുകൾ ഉലയാതെ നിൽക്കുന്നത്...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...