Wednesday, June 18, 2025

Summer

വേനലിന്റെ രൂക്ഷത നേരിടാന്‍ തണ്ണീര്‍പന്തലുകള്‍ ആരംഭിക്കും

തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടര്‍മാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീര്‍പ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം...

ഹൗ! എന്തൊരു ചൂട്

ഹബീബ് റഹ്മാന്‍ കൊടുവള്ളി സംസ്ഥാനത്ത് വേനല്‍ചൂട് കൂടുന്നു. വേനല്‍ വരും മുമ്പേതന്നെ കേരളത്തില്‍ പലയിടത്തും കനത്ത ചൂടും വിങ്ങലുമാണ് അനുഭവപ്പെടുന്നത്. മിക്കയിടങ്ങളിലും പകല്‍ താപനില 40 ഡിഗ്രി സെല്ഷ്യസിന് അടുത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നുവര്ഷത്തേക്കാള്‍ ചൂടാണ് ഇത്തവണ ഫെബ്രുവരിയില്‍ തന്നെ അനുഭവപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ 42ഡിഗ്രി സെല്ഷ്യസും കണ്ണൂര്‍ ജില്ലയുടെ പല ഭാഗത്തും 42...

വേനല്‍ കനത്തു; എ.സി വിപണിയില്‍ ചൂടേറി

കോഴിക്കോട്: വേനല്‍ ശക്തമായതോടെ എയര്‍ കണ്ടീഷണര്‍ വില്‍പന വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വരെ വില്‍പന കൂടിയെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം വിപണി അത്ര സജീവമായിരുന്നില്ല. ഇത്തവണ 800 കോടിയിലേറെ രൂപയുടെ വിപണനം നടക്കുമെന്നൊണ് പ്രതീക്ഷ. മാര്‍ച്ച് മുതല്‍ മേയ് വരെയാണ് പ്രധാന സീസണ്‍. എന്നാല്‍ ഇത്തവണ ഫെബ്രുവരി...

വേനല്‍ചൂട്; തൊഴില്‍ സമയം പുനഃക്രമീകരിച്ചു

കോഴിക്കോട്: വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനഃക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24, 25 വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്തിനുള്ളില്‍ വെയിലത്ത്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img