Thursday, June 19, 2025

suicide

പത്താം ക്ലാസ് വിദ്യാർത്ഥി ഡാമില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

മംഗളൂറു: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിളിയൂര്‍ പുഴയിലെ ഡാമില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പരേതനായ മുഹമ്മദ് താഹിറിന്റെ മകന്‍ മുഹമ്മദ് സല്‍മാന്‍ (16) ആണ് മരിച്ചത്. ബന്ധുവായ മുഹമ്മദ് ഇഫ്രാറിനൊപ്പം (16) അമ്മായിയുടെ വീട്ടിലെത്തിയ സല്‍മാന്‍ ബിളിയൂര്‍ അണക്കെട്ടിന് സമീപം ഇറങ്ങുകയായിരുന്നു. സല്‍മാന്‍ കാല്‍ വഴുതി ആഴമുള്ള ഭാഗത്തേക്ക്...

യുവ കരാറുകാരൻ തൂങ്ങി മരിച്ച നിലയിൽ

കാസർക്കോട്: കരാറുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തിങ്കാല്‍ കുണ്ടംപാറയിലെ കെ. സനീഷ് കുമാറാ(37)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറിന് വീട്ടില്‍ നിന്നിറങ്ങിയ സനീഷ് രാത്രി വൈകിയിട്ടും തിരിച്ചു വരാത്തതിനാല്‍ അന്വേഷിക്കുന്നതിനിടയില്‍ റബ്ബര്‍ തോട്ടത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സനീഷിന്റെ ഡയറിയില്‍ ആത്മഹത്യി സൂചന കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സർക്കാർ കരാര്‍ ജോലികള്‍...

പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ;അവസാന ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്,”സോറി”

കാസർകോട്: പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെകന്ററി സ്‌കൂൾ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് അഭിനവ് (17) പെരളം സ്വദേശി വിനോദ് - ശാലിനി ദമ്പതികളുടെ മകനായ അഭിനവിനെ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ എല്‍പി സ്‌കൂളിന്റെ പുറകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു ദിവസം...

വിശ്വനാഥന്റെ ആത്മഹത്യ: കൂടുതല്‍ പേരെ ചോദ്യം ചെയ്യും

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ ആദിവാസി യുവാവ് ദൂരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ്. കല്‍പ്പറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍(46) ആണ് മെഡിക്കല്‍ കോളജിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ചത്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്....

ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ പരാതി

കോഴിക്കോട്: മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ബന്ധുക്കളുടെ പരാതി. കല്‍പറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍(46) ആണ് ജീവനൊടുക്കിയത്. ആള്‍ക്കൂട്ടം മര്‍ദിച്ചതിനെതുടര്‍ന്ന് അപമാനം മൂലം ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി ചൊവ്വാഴ്ചയാണ് ഇവര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാര്‍ക്കുള്ള...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img