കാസര്‍കോട്: മറന്നുവെച്ച ഹോള്‍ ടികറ്റുകളുമായി ബുള്ളറ്റ് ബൈക്കില്‍ കുതിച്ചെത്തി ജില്ലാ പൊലീസ് മേധാവിയുടെ സ്ട്രൈകര്‍ ഫോഴ്സ്. പരീക്ഷ എഴുതാന്‍ അവസരം ഒരുക്കി കൊടുത്ത കേരള പൊലീസിന് അഞ്ച് വിദ്യാര്‍ഥികളുടെ ബിഗ് സല്യൂട്ട്. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഹൈസ്‌കൂളില്‍ പത്താം തരം കെമിസ്ട്രി പരീക്ഷ എഴുതാന്‍ പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജില്‍...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി. 4,19,554 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നാളെ തുടങ്ങും. എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോപ്പിയടി ഉള്‍പ്പെടെയുള്ള കൃത്രിമങ്ങള്‍ തടയാന്‍ നടപടിയായി. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടര്‍മാരും മേല്‍നോട്ടം വഹിക്കുന്നു.
പരീക്ഷ 29ന് അവസാനിക്കും. ഏപ്രില്‍ മൂന്നുമുതല്‍...
കാസർകോട്: എസ്എസ്എല്‍സി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാവും. ജില്ലയില്‍ പൊതുവിദ്യാഭാസ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. ഈ മാസം 29വരെയാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9.30നാണ് തുടങ്ങുക. ഭാഷാ പരീക്ഷകളാണ് ആദ്യം. ചൂട് കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.156 കേന്ദ്രങ്ങളിലായി 19566 വിദ്യാര്‍ഥികളാണ് ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 9433 പേര്‍ പെണ്‍കുട്ടികളാണ്....
കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചിലയിടങ്ങളില്‍ ചൂട് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരീക്ഷാഹാളില്‍ കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ കുടിവെള്ളം നല്‍കും. ഇതിനായി സംവിധാനമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.സി മനോജ്കുമാര്‍ പറഞ്ഞു.
ആവശ്യമുള്ള...
കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷ ഒമ്പതിന് തുടങ്ങും. സംസ്ഥാനത്ത് അഞ്ചുലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 43,137 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. 205 കേന്ദ്രങ്ങളാണ് ജില്ലയില്‍ ഉള്ളത്. 43,116 റഗുലര്‍ വിദ്യാര്‍ത്ഥികളും പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത 21 വിദ്യാര്‍ത്ഥികളും ഉണ്ട്. താമരശ്ശേരി വിദ്യാഭ്യാസജില്ലയില്‍ നിന്നാണ് കൂടുതല്‍ കുട്ടികള്‍ ഉള്ളത്. ഇവിടെ 72 കേന്ദ്രങ്ങളിലായി...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...