Thursday, June 19, 2025

Sports Council President

കെ എം ഹനീഫക്ക് മംഗളൂരുവിൽ സ്വീകരണം നല്‍കി

മംഗളൂരു : കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ടായി തെഞ്ഞെടുക്കപ്പെട്ട കെ. എം. ഹനീഫക്ക് മംഗളൂരുവിലെ മുന്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരങ്ങളും കാസര്‍കോട് ഗവ. കോളേജ് സഹപാഠികളും ചേര്‍ന്ന് സ്വീകരണം നല്‍കി. മംഗളൂറു മോത്തിമഹല്‍ ഹാളില്‍ നടന്ന ചടങ്ങ് ദക്ഷിണ കന്നട ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഡി .എം. അസ്ലം ഉദ്ഘാടനം...

ഷറഫലി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി മുന്‍ രാജ്യാന്തര ഫുട്‌ബോള്‍ താരം യു. ഷറഫലിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്നാണിത്. കായികമന്ത്രി വി. അബ്ദുറഹിമാനുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്നാണ് മേഴ്‌സിക്കുട്ടന്‍ സ്ഥാനമൊഴിഞ്ഞത്. 2019ലാണ് ടി.പി ദാസന്റെ പിന്‍ഗാമിയായി മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. തുടക്കം മുതല്‍ മന്ത്രിയുമായി അഭിപ്രായവ്യത്യാസം നിലനില്‍ക്കുകയായിരുന്നു....
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img