കാസർകോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് ഹൈദരലി തങ്ങളുടെ കാർമികത്വത്തിൽ 29 വർഷം മുമ്പ് വിവാഹിതനായ കാഞ്ഞങ്ങാട് സ്വദേശി അഡ്വ.സി.ശുക്കൂർ ബുധനാഴ്ച വീണ്ടും വിവാഹിതനാവുന്നു.വധു ഇപ്പോൾ മൂന്ന് പെൺകുട്ടികളുടെ ഉമ്മയായ ഷീന തന്നെ.അതിന്റെ സാഹചര്യം ഹൈക്കോടതി അഭിഭാഷകനും ഇടത് സഹയാത്രികനും നടനുമായ ശുക്കൂർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
"ഒരു വിവാഹം കൂടി ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...