Thursday, June 19, 2025

Robbery gang

തെരുവ് വിളക്കിലെ ഇന്‍വെര്‍ട്ടര്‍ സൗരോര്‍ജ്ജ ബാറ്ററി മോഷ്ടാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് -കാസര്‍ക്കോട് സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടുപേരെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവറായ കളനാട് കൂവത്തൊട്ടിയിലെ മാക്കോട് അബ്ദുല്‍ ടി.എ.മന്‍സൂര്‍ (41), ചെമ്മനാട് ചളിയങ്കോട്ടെ അബ്ദുല്‍ ഖാദര്‍ അഫീഖ്(20) എന്നിവരെയാണ് മേല്‍പ്പറമ്പ് സി.ഐ...

തോട്ടം ഉടമയുടെ വീട്ടിൽ കവർച്ചക്ക് ശ്രമിച്ചതൊഴിലാളികൾ അറസ്റ്റിൽ

മംഗളൂറു: തോട്ടം ഉടമയുടെ ഭാര്യയെ അക്രമിച്ച് കവര്‍ച്ചക്ക് ശ്രമിച്ച രണ്ട് തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മംഗളൂറു സുള്ള്യ പാമ്പേത്തടി കരിക്കാലയിലെ ഫാം ഉടമ വിശ്വനാഥിന്റെ ഭാര്യ ഗായത്രിയെ (61) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ ചിത്രദുര്‍ഗയിലെ വി.വരദരാജ് (30), ധര്‍മ്മസ്ഥലയിലെ പി.പി.സൈജന്‍ (38) എന്നിവരെയാണ് സുബ്രഹ്‌മണ്യ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസമായി വിശ്വനാഥിന്റെ ഫാമിലെ തൊഴിലാളികളായ...

കോഴിക്കോട് നഗരത്തിലെ രാത്രികാല കവര്‍ച്ചാ സംഘം പോലീസ് പിടിയില്‍

കോഴിക്കോട് നഗരത്തില്‍ മോട്ടോര്‍ ബൈക്കില്‍ കറങ്ങി നടന്ന് രാത്രി കാലങ്ങളില്‍ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലെ 2 പേര്‍ പൊലീസ് പിടിയിലായി. വെള്ളയില്‍ സക്കീന വിഹാറില്‍ സി.വി മുജീബ് റഹ്മാന്‍(19) എന്ന യുവാവും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷ് നേതൃത്യത്വം നല്‍കുന്ന...

തമിഴ്‌നാട്ടില്‍ നിന്നുള്ള കവര്‍ച്ചാസംഘം പിടിയില്‍

കോഴിക്കോട് : കേരളം,തമിഴ്‌നാട് തുടങ്ങീ വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകള്‍,ആരാധനാ ലയങ്ങള്‍,മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഘ സംഘത്തെ ജില്ലാ പോലീസ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്ന് പിടികൂടി.തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38),...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img