Thursday, June 19, 2025

Robbery

തെരുവ് വിളക്കിലെ ഇന്‍വെര്‍ട്ടര്‍ സൗരോര്‍ജ്ജ ബാറ്ററി മോഷ്ടാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് -കാസര്‍ക്കോട് സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടുപേരെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവറായ കളനാട് കൂവത്തൊട്ടിയിലെ മാക്കോട് അബ്ദുല്‍ ടി.എ.മന്‍സൂര്‍ (41), ചെമ്മനാട് ചളിയങ്കോട്ടെ അബ്ദുല്‍ ഖാദര്‍ അഫീഖ്(20) എന്നിവരെയാണ് മേല്‍പ്പറമ്പ് സി.ഐ...

വീട്ടിൽ നിന്ന് 60 പവൻ കവർന്നു

കാസർകോട്: ബദിയടുക്ക പള്ളത്തടുക്കയിലെ അബ്ദുര്‍ റസാഖിന്റെ ഇരുനില വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണം കൊള്ളയടിച്ചതായി പരാതി.വീട്ടുകാര്‍ എല്ലാവരും ഞായറാഴ്ച എതിര്‍തോടുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവന്‍ സ്വര്‍ണാഭരണങ്ങൾ കവര്‍ച്ച നടത്തിയത് അറിഞ്ഞതെന്ന് പരാതിയില്‍ പറഞ്ഞു. കാസര്‍കോട് ഡിവൈ. എസ്.പി പി. കെ സുധാകരന്‍, ബദിയടുക്ക എസ്...

തോട്ടം ഉടമയുടെ വീട്ടിൽ കവർച്ചക്ക് ശ്രമിച്ചതൊഴിലാളികൾ അറസ്റ്റിൽ

മംഗളൂറു: തോട്ടം ഉടമയുടെ ഭാര്യയെ അക്രമിച്ച് കവര്‍ച്ചക്ക് ശ്രമിച്ച രണ്ട് തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മംഗളൂറു സുള്ള്യ പാമ്പേത്തടി കരിക്കാലയിലെ ഫാം ഉടമ വിശ്വനാഥിന്റെ ഭാര്യ ഗായത്രിയെ (61) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ ചിത്രദുര്‍ഗയിലെ വി.വരദരാജ് (30), ധര്‍മ്മസ്ഥലയിലെ പി.പി.സൈജന്‍ (38) എന്നിവരെയാണ് സുബ്രഹ്‌മണ്യ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസമായി വിശ്വനാഥിന്റെ ഫാമിലെ തൊഴിലാളികളായ...

കോഴിക്കോട് നഗരത്തിലെ രാത്രികാല കവര്‍ച്ചാ സംഘം പോലീസ് പിടിയില്‍

കോഴിക്കോട് നഗരത്തില്‍ മോട്ടോര്‍ ബൈക്കില്‍ കറങ്ങി നടന്ന് രാത്രി കാലങ്ങളില്‍ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലെ 2 പേര്‍ പൊലീസ് പിടിയിലായി. വെള്ളയില്‍ സക്കീന വിഹാറില്‍ സി.വി മുജീബ് റഹ്മാന്‍(19) എന്ന യുവാവും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷ് നേതൃത്യത്വം നല്‍കുന്ന...

മോട്ടോര്‍ സൈക്കിളില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന യുവാവ് പിടിയില്‍

കോഴിക്കോട് നഗരത്തില്‍ മോട്ടോര്‍ ബൈക്കിന്റെ നമ്പര്‍ പ്ലയിറ്റ് ഊരിമാറ്റിയ ശേഷം കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന യുവാവ് പിടിയില്‍. കല്ലായി സ്വദേശി കെ.എം ഹംറാസ് (19) ആണ് അറസ്റ്റിലായത്. ആള്‍സഞ്ചാരം കുറഞ്ഞ റോഡുകളിലൂടെ മോട്ടോര്‍ സൈക്കിളിന്റെ നമ്പര്‍ പ്ലെയിറ്റ് ഊരി മാറ്റിയ ശേഷം റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച് കവര്‍ച്ച നടത്തുന്നതാണ് പതിവ്. നടക്കാവ് ഭാഗത്ത്...

കഴുത്തില്‍ കത്തി വെച്ച് കവര്‍ച്ച; ഒരാള്‍കൂടി പിടിയില്‍

കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതിന് ഒരാള്‍കൂടി പിടിയിലായി. അരക്കിണര്‍ ചാക്കീരിക്കാട് സ്വദേശി മുഹമ്മദ് അനസി(23) നെയാണ് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇന്‍സ്‌പെക്ടര്‍...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img