Thursday, June 19, 2025

RMPI

ഫാസിസത്തെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ ഐക്യം അനിവാര്യം: മംഗത്‌റാം പസ്‌ല

കോഴിക്കോട്: ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് ആര്‍എംപി ഐ ജനറല്‍ സെക്രട്ടറി മംഗത് റാം പസ് ല പറഞ്ഞു. ആര്‍ എം പി ഐ രണ്ടാമത് ദേശീയ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിലെ സ. ഭഗത് സിംഗ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം അത്യന്തം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്....

ആര്‍.എം.പി.ഐ. അഖിലേന്ത്യാ സമ്മേളനം തുടങ്ങി

കോഴിക്കോട്: ആര്‍.എം.പി.ഐയുടെ രണ്ടാം അവിലേന്ത്യാ സമ്മേളനം കോഴിക്കോട് ആരംഭിച്ചു. ജനറല്‍ സെക്രട്ടറി മംഗത് റാം പസ് ല സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു മുമ്പായി പ്രതിനിധികള്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എന്‍. വേണു, കെ.കെ.രമ എം.എല്‍.എ , കെ.എസ്. ഹരിഹരന്‍, അഡ്വ.പി. കുമാരന്‍ കുട്ടി, ചന്ദ്രന്‍ കുളങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആര്‍.എം.പി.ഐ...

ആര്‍.എം.പി.ഐ ദേശീയ സമ്മേളനം 23ന് തുടങ്ങും

കോഴിക്കോട്: ആര്‍.എം.പി.ഐ(റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)രണ്ടാം ദേശീയസമ്മേളനം 23 മുതല്‍ 26 വരെ കോഴിക്കോട്ട് നടക്കും. ഹിന്ദുത്വ ഫാസിസത്തിനെതിരെ എല്ലാ ജനാധിപത്യ ശക്തികളെയും യോജിച്ചുകൊണ്ടു പോകുന്നതിനുള്ള ശ്രമം സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍. വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സമ്മേളനത്തിന്റെ ഭാഗമായി 19ന് വൈകുന്നേരം അഞ്ചുമണിക്ക് മുതലക്കുളം മൈതാനിയില്‍ കോര്‍പറേറ്റ്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img