റിയാദ്: പ്രശസ്ത പിന്നണി ഗായകരായ റിമി ടോമിയും വിധു പ്രതാപും നാളെ റിയാദിൽ എത്തും. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടൻസ് സംഘടിപ്പിക്കുന്ന സംഗീത സന്ധ്യയിൽ പങ്കെടുക്കാനാണ് ഇരുവരും എത്തുന്നത്. നാളെ വൈകിട്ട് എക്സിറ്റ് പത്തിലെ നൗറാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി 'കോഴിക്കോടൻസ് മുഹബത്ത് നൈറ്റ്' എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. സഫ മക്ക പോളിക്ലിനിക്കാണ് മുഖ്യ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...