സ്വന്തം ലേഖകന്‍
കോഴിക്കോട്: സര്‍വര്‍ തകരാറ് കാരണം ഇ പോസ് മെഷീന്‍ വീണ്ടും പണിമുടക്കിയതോടെ റേഷന്‍ വിതരണം പ്രതിസന്ധിയിലായി.ഈ മാസം റേഷന്‍ സ്വീകരിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കവേയാണ് ഇന്നലെ സംസ്ഥാനത്തെ പല സ്ഥലത്തും വിതരണം തടസ്സപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഇടങ്ങളിലേയും ഇ പോസ് മെഷീന്‍ രാവിലെ മുതല്‍ ഉച്ച വരെ പ്രവര്‍ത്തിച്ചിരുന്നില്ല. കണ്ണൂര്‍,...
കോഴിക്കോട്: റേഷന്‍കടകളെ ഹൈടെക് ആക്കുന്നതിന് കെ. സ്‌റ്റോര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാറിന് വെല്ലുവിളിയായി കേന്ദ്രത്തിന്റെ പുതിയ ഹൈടെക് റേഷന്‍കട പദ്ധതി. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ പാചകവാതകം വരെ വിതരണം ചെയ്യുന്നതിനൊപ്പം ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാക്കുന്നവിധം റേഷന്‍ കടകള്‍ ഹൈടെക് ആക്കാനായിരുന്നു സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ശ്രമം. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നൂറുദിന പരിപാടിയുടെ...
കോഴിക്കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് റേഷന്‍വ്യാപാരികളുടെ കമ്മീഷന്‍ തുക ഒഴിവാക്കണമെന്ന്് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിയന്ത്രണത്തിന്റെ ഭാഗമായി പത്ത് ലക്ഷത്തിന്റെ മുകളിലുള്ള ചെക്കുകള്‍ മറ്റി നല്‍കുന്നില്ല. അതുകൊണ്ട് റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ കിട്ടാത്ത അവസ്ഥയാണ്. ജനുവരിയില്‍ തൊഴിലെടുത്ത വേതനം ലഭിക്കുന്നത് ഏറെ വൈകികൊണ്ട് ഫെബ്രുവരി അവസാന വാരത്തിലാണ്....
സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്ഥാനത്ത് മൂവായിരത്തോളം റേഷന്‍ വ്യാപാരികളുടെ നിലിനില്‍പ് പ്രതിസന്ധിയില്‍. വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷന്‍ കണക്കനുസരിച്ച് 2886 കടക്കാര്‍ നിലവിലെ വേതന പാക്കേജ് പ്രകാരം പതിനെട്ടായിരം രൂപയെന്ന മിനിമം കമ്മിഷന്‍ പോലും ലഭിക്കാത്ത അവസ്ഥയിലാണ്. പലര്‍ക്കും 13000 രൂപ വരെയാണ് കമ്മിഷന്‍ ലഭിക്കുക.കേന്ദ്ര സര്‍ക്കാറിന്റെ പിഎംജികെ പദ്ധതി വിഹിതമായി റേഷന്‍ കടക്കാര്‍ക്ക് അധിക...
കോഴിക്കോട്: നഷ്ടപ്പെട്ട കിറ്റുകളുടെ പേരില്‍ റേഷന്‍ വ്യാപാരികളില്‍ നിന്നും ഇരട്ടി തുക ഈടാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി പരാതി. കൊവിഡ് കാലത്ത് വിതരണത്തിന് എത്തിയ കിറ്റുകളില്‍ റേഷന്‍ കടകളില്‍ നിന്ന് നഷ്ടപ്പെട്ടവയ്ക്ക് 1000 രൂപ വരെ ഈടാക്കാനുള്ള സര്‍ക്കാര്‍ നടപടിയാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് കുടിശ്ശിക വന്ന മുഴുവന്‍ കിറ്റുകളുടേയും കമ്മീഷന്‍...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...