കോഴിക്കോട്: ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ വരെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മ്മപുസ്തകം ആറ്റപ്പൂ മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ 1973ല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ന്യൂനപക്ഷ സംരക്ഷണം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കവര്‍ന്നെടുക്കാനാണ്...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...