Thursday, June 19, 2025

Private Bus

മാവൂർ കൽപ്പിള്ളിയിൽ സ്കൂട്ടറുമായി ഇടിച്ച് സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു; ഒരു മരണം

ചെറൂപ്പ: മാവൂർ കൽപിള്ളിയിൽ ഇന്ന് രാവിലെ പത്തോടെ സ്കൂട്ടറുമായി കൂട്ടിയിച്ച സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നിരവധി പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികനായ മാവൂർ സ്വദേശി അർജുൻ സുധീർ (37) ആണ് കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് ബസാണ്...

അമിതവേഗം: 35 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

കോഴിക്കോട്: അമിതവേഗത്തില്‍ വാഹനമോടിക്കുകയും അലക്ഷ്യമായ ഡ്രൈവിംഗിലൂടെ സ്ഥിരം അപകടം ഉണ്ടാക്കുകയും ചെയ്യുന്ന ബസ്‌ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍.ടി.ഒ കര്‍ശന നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ 35 ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ. ബിജുമോന്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞദിവസം കുറ്റിക്കാട്ടൂരില്‍ ഡോര്‍ അടക്കാത്തതിനെതുടര്‍ന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിന് ഉത്തരവാദിയായ ഡ്രൈവറുടെ ലൈസന്‍സും...

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോണ്‍ വിളി; ലൈസന്‍സ് സസ്പെന്റ് ചെയ്തു

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ ചെയ്ത സ്വകാര്യബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവര്‍ സുമേഷിന്റെ ലൈസന്‍സ് ആണ് സസ്പെന്റ് ചെയ്തത്. ഫറോക്ക് പേട്ട മുതല്‍ ഇടിമുഴിക്കല്‍ വരെ ഏഴ് കിലോമീറ്ററോളം ദൂരം ഓടുന്നതിനിടയില്‍ എട്ട്‌ തവണ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു...

സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: സ്വകാര്യബസ്സുകളിലും കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും ക്യാമറ സ്ഥാപിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും കണ്ടെത്താനാണ് പുതിയ പരിഷ്‌കാരം. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്വകാര്യബസിലും കെഎസ്ആര്‍ടിസിയിലും ഫെബ്രുവരി 28നകം ക്യാമറ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വകാര്യബസ്സുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന്റെ ചെലവില്‍ 60 ശതമാനം...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img