Thursday, June 19, 2025

police

മറന്നു വെച്ച ഹോള്‍ടിക്കറ്റുകളുമായി കുതിച്ച് മേല്‍പ്പറമ്പ് പൊലീസ്

കാസര്‍കോട്: മറന്നുവെച്ച ഹോള്‍ ടികറ്റുകളുമായി ബുള്ളറ്റ് ബൈക്കില്‍ കുതിച്ചെത്തി ജില്ലാ പൊലീസ് മേധാവിയുടെ സ്ട്രൈകര്‍ ഫോഴ്സ്. പരീക്ഷ എഴുതാന്‍ അവസരം ഒരുക്കി കൊടുത്ത കേരള പൊലീസിന് അഞ്ച് വിദ്യാര്‍ഥികളുടെ ബിഗ് സല്യൂട്ട്. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഹൈസ്‌കൂളില്‍ പത്താം തരം കെമിസ്ട്രി പരീക്ഷ എഴുതാന്‍ പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജില്‍...

തമിഴ്നാട്ടുകാരനായ തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്; മൂന്ന് എറണാകുളം സ്വദേശികൾ അറസ്റ്റിൽ

കാസർകോട്:കഴിഞ്ഞ ശനിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ്ബിന് സമീപമുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ് നാട് മധുര സ്വദേശി രമേശന്റെ (42) മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എറണാകുളം ഹാർബർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെപി ബൈജു (54), എറണാകുളം കളമശേരി...

താമരശ്ശേരിയില വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം:മുഖ്യപ്രതി റിമാന്‍ഡില്‍

കോഴിക്കോട്: താമരശ്ശേരി വെഴുപ്പൂരില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മുഖ്യപ്രതി അലി ഉബൈറാന്‍(26) റിമാന്‍ഡില്‍. ഗള്‍ഫിലെ ബന്ധുവിന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരില്‍ തച്ചംപൊയില്‍ അവേലം പയ്യമ്പടി മുഹമ്മദ് അഷ്‌റഫ് എന്ന വിച്ചിയെ(55) തട്ടിക്കൊണ്ടുപോയ കേസിലാണ് അലി ഉബൈറാന്‍ പിടിയിലായത്. 2022 ഒക്ടോബര്‍ 22ന് രാത്രിയാണ് മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. മലപ്പുറം കാവന്നൂര്‍ സ്വദേളശി...

ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ പരാതി

കോഴിക്കോട്: മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ബന്ധുക്കളുടെ പരാതി. കല്‍പറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍(46) ആണ് ജീവനൊടുക്കിയത്. ആള്‍ക്കൂട്ടം മര്‍ദിച്ചതിനെതുടര്‍ന്ന് അപമാനം മൂലം ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി ചൊവ്വാഴ്ചയാണ് ഇവര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാര്‍ക്കുള്ള...

ലഹരി വിരുദ്ധസന്ദേശവുമായി നാടകമത്സരം

കോഴിക്കോട്: സിറ്റി പൊലീസ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നാടകമത്സരം നടത്തുന്നു. റോട്ടറി ക്ലബ്ബ് ഈസ്റ്റുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി. നോ ടു ഡ്രഗ്, യേസ് ടു ലൈഫ് എന്ന ആപ്തവാക്യം മുന്‍നിര്‍ത്തിയാണ് മത്സരം. ഓരോ വിദ്യാലയത്തില്‍ നിന്നും ഒരു നാടകം തെരഞ്ഞെടുത്ത് ജില്ലാതലത്തിലേക്ക് അയക്കും. ജില്ലാതലത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പത്ത് നാടകങ്ങള്‍ സംസ്ഥാനതലത്തിലുള്ള സമിതി...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img