കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ കല കലഹവുമായി ബന്ധപ്പെട്ടതല്ലെന്നും സമൂഹത്തില്‍ പടരുന്ന ഫാസിസത്തെ തിരിച്ചറിയണമെന്നും പ്രശസ്ത കവിയും ഗാനരചയിതാവുമായ പി കെ ഗോപി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) ജില്ലാ സമ്മേളനം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യസ്‌നേഹത്തിന്റെ വക്താക്കളാണ് കലാകാരന്‍മാര്‍. പരസ്പരം പോരടിക്കുന്നവര്‍ മനുഷ്യത്വം മറക്കുകയാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥയില്‍...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...