കോഴിക്കോട്: ലഹരിക്കടത്തിന് ഇരയായ ഒമ്പതാംക്ലാസുകാരിയെ പേരാമ്പ്ര മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ സഹൃത്തിനെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. ആവശ്യപ്പെടുമ്പോള്‍ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് വിട്ടയച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...