കോഴിക്കോട് ബീച്ചില്‍ പുതുതായി ആരംഭിച്ച കെ.ടി.ഡി.സി യുടെ കഫേ പൊളിറ്റന്‍ റസ്റ്റോറന്റ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ കെ റംലത്ത്,...
കോഴിക്കോട്: 2023-24 വര്‍ഷത്തില്‍ സംസ്ഥാനത്തെ അന്‍പത് പാലങ്ങള്‍ ദീപാലംകൃതമാക്കി തീര്‍ക്കാനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി. പി എ മുഹമ്മദ് റിയാസ്. കരുവന്‍തിരുത്തി പാലത്തിലെ ലൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒന്‍പതു ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ പൂര്‍ത്തീകരിക്കാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. കടലുണ്ടിക്കടവ്...
കോഴിക്കോട്: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ( 2022 - 23 ) വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി ആരംഭിക്കുന്ന മൊബൈല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി മേഖലയില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന അരികത്തണയാം...
കോഴിക്കോട്: ടെക്‌സ്‌റ്റൈല്‍ നെയ്ത്തുവിദ്യയുടെ കേന്ദ്രമായ ബേപ്പൂര്‍ നടുവട്ടം 'തസറ'യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നെയ്ത്തു കേന്ദ്രത്തിന്റെ സാധ്യതകള്‍ ഏതു രീതിയില്‍ ഉപയോഗപ്പെടുത്താനാകുമെന്ന് വിശദമായി പഠിച്ച ശേഷം സര്‍ക്കാര്‍ അനുകൂലമായ രീതിയില്‍ ഇടപെടുമെന്നും തസറ സന്ദര്‍ശിച്ച ശേഷം മന്ത്രി അറിയിച്ചു.
ബേപ്പൂരില്‍ എല്ലാ വര്‍ഷവും നടക്കുന്ന 'സൂത്ര'നെയ്ത്തു...
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് കരാറുകാരുടെ ലൈസന്‍സ് കാലാവധി അഞ്ചുവര്‍ഷമായി ദീര്‍ഘിപ്പിക്കുന്നതിന്റെ മറവില്‍ ലൈസന്‍സ് ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും മൂന്നിരട്ടിയായി വര്‍ധിപ്പിച്ച നടപടി വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇടപെട്ട് മരവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറുകാരുടെ നാളെ നടത്താനിരുന്ന നിയമസഭാ മാര്‍ച്ച് ഉപേക്ഷിച്ചു.
പൊതുമരാമത്ത് കരാറുകാരുടെ ഏകോപന സമിതി സര്‍ക്കാരിനു നല്‍കിയ 21 ഇന അവകാശ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...