കുന്ദമംഗലം: സേവന രംഗത്തെ മുതിർന്ന നഴ്സുമാരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു. മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം -ബോചെ അവാർഡ്ദാനത്തോടനുബന്ധിച്ചാണ് ചടങ്ങ്. താൽപ്പര്യമുള്ളവർ മാർച്ച് 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9747964450, 9495614255. ഏപ്രിലിൽ കോഴിക്കോട്ടാണ് അവാർഡ്ദാനം.സർവ്വദമനൻ കുന്ദമംഗലം, എം. പ്രമീള നായർ, ഉദയകുമാർ, പി. തങ്കമണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...