കോഴിക്കോട്: ചെറുവണ്ണൂര്‍ ഞെളിയന്‍പറമ്പ് മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തം പരിസരവാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. കൊച്ചി ബ്രഹ്‌മപുരത്ത് ദിവസങ്ങളായി തുടരുന്ന തീപ്പിടിത്തത്തിന്റെ ചെറിയ പതിപ്പാണ് ഇവിടെയുണ്ടായത്. നാലുമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. ജെ.സി.ബി ഉപയോഗിച്ച് മാലിന്യം മറിച്ചിട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഇവിടെ ആധുനിക രീതിയിലുള്ള സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്ന ജോലി അനിശ്ചിതമായി നീളുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്.
2020 ജനുവരി...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...