കോഴിക്കോട്: രണ്ടാമത് ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം അമൃത എ. എസ്സിന്. പി.കെ പാറക്കടവ്, ഡോ. സുനീത ടി.വി, ഡോ. സി ഗണേഷ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. മുന്നൂറോളം എന്‍ട്രികളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്ത് കഥകളില്‍ നിന്നാണ് അമൃത എ. എസ് എഴുതിയ 'ഫോബിയ' എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടത്. പതിനായിരം രൂപയും ഫലകവും...
നിധിന്‍ വി.എന്‍.
തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ ഗസിയന്റെപ് കേന്ദ്രമായി തിങ്കളാഴ്ച പുലര്‍ച്ചെ 4.17നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പമുണ്ടായത്. കെയ്‌റോവരെ അതിന്റെ പ്രകമ്പനമുണ്ടായി. ഇതിന് 100 കിലോമീറ്റര്‍ അകലെയാണ് രണ്ടാമത്തെ ഭുകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയതായിരുന്നു ഇത്. മൂന്നാമത്തെ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...