മംഗളൂറു: നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) സംഘം സഞ്ചരിച്ച പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.പണാജെയിലെ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൊടെ സ്വദേശി ബി.ലക്ഷ്മണ നായ്ക് (50) ആണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച പുലർച്ചെ നാലിന് മാണി-മൈസൂറു പാതയിൽ മംഗളൂറിനടുത്ത ആര്യപുവിലാണ് അപകടമുണ്ടായത്.
സുള്ള്യയിൽ നിന്ന് പുത്തൂറിലേക്ക് പോവുകയായിരുന്നു പൊലീസ് വാഹനം.പുത്തൂരിൽ നിന്ന് അർളപ്പദിലേക്ക് വരുകയായിരുന്നു...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...