Wednesday, June 18, 2025

Mysuru-Bangalore 10-lane expressway

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത മൈസൂറു-ബംഗളൂറു അതിവേഗ പാതയില്‍ ടോള്‍ പിരിവ്; പ്രതിഷേധവുമായി കന്നടവാദി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മംഗളൂറു: നിര്‍മ്മാണം പൂര്‍ത്തിയാവാത്ത മൈസൂറു-ബംഗളൂറു അതിവേഗ പാതയില്‍ ചൊവ്വാഴ്ച ചുങ്കം പിരിവ് തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവും ശക്തം. ബിഡഡി കണിമിനികെ, രാമനഗര ശേശഗിരിഹല്ലി ടോണ്‍ ബൂത്തുകള്‍ പിക്കറ്റ് ചെയ്ത നൂറുക്കണക്കിന് കന്നട വാദി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മണിക്കൂര്‍ നീണ്ട ശ്രമത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാത പത്ത് വരികയാണെങ്കിലും ചുങ്കം പിരിക്കാന്‍...

മൈസൂരു-ബംഗളുരു അതിവേഗപാത ഉദ്ഘാടനം 12ന്

ബംഗളുരു: മൈസുരു-ബംഗളുരു പത്തുവരി അതിവേഗപാതയുടെ ഉദ്ഘാടനം 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. അന്ന് മാണ്ഡ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടായിരിക്കും. ഉദ്ഘാടനദിവസം രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്.എന്‍ ഗോപാലകൃഷ്ണ അറിയിച്ചു. അതനുസരിച്ച് മൈസുരുവില്‍ നിന്ന് മാണ്ഡ്യ വഴി ബംഗളുരുവിലേക്കുള്ള വാഹനങ്ങള്‍ മൈസൂരു-ബന്നൂര്‍-കിരുഗാവലു-മലവള്ളി-ഹാലഗൂര്‍ വഴി പോകണം. ബംഗളുരുവില്‍ നിന്ന്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img