Wednesday, June 18, 2025

Mysore-Bangalore Expressway

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത മൈസൂറു-ബംഗളൂറു അതിവേഗ പാതയില്‍ ടോള്‍ പിരിവ്; പ്രതിഷേധവുമായി കന്നടവാദി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മംഗളൂറു: നിര്‍മ്മാണം പൂര്‍ത്തിയാവാത്ത മൈസൂറു-ബംഗളൂറു അതിവേഗ പാതയില്‍ ചൊവ്വാഴ്ച ചുങ്കം പിരിവ് തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവും ശക്തം. ബിഡഡി കണിമിനികെ, രാമനഗര ശേശഗിരിഹല്ലി ടോണ്‍ ബൂത്തുകള്‍ പിക്കറ്റ് ചെയ്ത നൂറുക്കണക്കിന് കന്നട വാദി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മണിക്കൂര്‍ നീണ്ട ശ്രമത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാത പത്ത് വരികയാണെങ്കിലും ചുങ്കം പിരിക്കാന്‍...

പണി തീരാത്ത മൈസൂറു-ബംഗളൂറു അതിവേഗപാത; കുപ്പിക്കഴുത്തിൽ കുടുങ്ങി വാഹനങ്ങൾ

മംഗളൂറു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്ത മൈസൂറു-ബംഗളൂറു അതിവേഗ പാതയിൽ ഗതാഗത കുരുക്ക്. വാഹനങ്ങൾ കെങ്കേരിയിൽ രാജരാജേശ്വരി മെഡിക്കൽ കോളജ് പരിസരത്ത് പാതയിലെ കുപ്പിക്കഴുത്തിൽ കുടുങ്ങി. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാവാത്തതിനാൽ ഈ ഭാഗത്ത് പാത വീതി കൂട്ടൽ നടക്കാത്തതാണ് പ്രശ്നം. അതിവേഗത്തിൽ വന്ന സമയമത്രയും...

നാളെ ഉദ്ഘാടനം ചെയ്യുന്ന മൈസൂറു-ബംഗളൂറു അതിവേഗ പാതയുടെ പണി തീര്‍ന്നില്ലെന്ന്

3000 കോടിയുടെ എസ്റ്റിമേറ്റ് 9551കോടിയായി ഉയര്‍ത്തിയെന്ന് ആക്ഷേപം മംഗളൂറു: നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുന്നതിന്റെ മുന്നോടിയായി കേന്ദ്ര തെര.കമ്മീഷന്‍ രാജീവ് കുമാര്‍ കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത് പണിതീരാത്ത മൈസൂറു-ബംഗളൂറു അതിവേഗ 10 വരി പാതയെന്ന് ആക്ഷേപം.യു.പി.എ സര്‍ക്കാര്‍ 3000 കോടി രൂപ എസ്റ്റിമേറ്റില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img