Thursday, June 19, 2025

MV Govindan

30 കോടി വാഗ്ദാനം: സ്വപ്നയുടെ ആരോപണം പച്ചക്കള്ളമെന്ന് വിജേഷ് പിള്ള

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് പിന്മാറാനും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേരിലുള്ള തെളിവുകള്‍ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്ത സംഭവത്തില്‍ താന്‍ ഇടനിലക്കാരനാണെന്ന സ്വപനയുടെ വാദം തള്ളി വിജേഷ് പിള്ള. വെബ് സിരീസില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ കണ്ടത്. സ്വര്‍ണക്കടത്ത് കേസുമായുള്ള കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. എം.വി ഗോവിന്ദനെ കണ്ടിട്ടില്ല. പരിചയവുമില്ല....

ഇടനിലക്കാരന്‍ വഴി 30 കോടി വാഗ്ദാനം ചെയ്തു; വഴങ്ങിയില്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞതായി ധരിപ്പിച്ചു, ഒത്തുതീര്‍പ്പിനില്ല- സ്വപന് സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് കേരളം വിടുന്നതിന് 30 കോടി രൂപ ഇടനിലക്കാരന്‍ വഴി തനിക്ക് വാഗ്ദാനം ചെയ്തതായി സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്ന് അവര്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ തന്നെ അപായപ്പെടുത്തുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭീഷണിയെന്നും സ്വപ്‌ന സുരേഷ്...

എം.വി.ഗോവിന്ദന്‍ നയിക്കുന്നത് സ്വപ്നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള യാത്ര: വിഡി സതീശന്‍

കോഴിക്കോട്: സി.പി.എം പ്രതിരോധ ജാഥയാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത്രയും വലിയ പ്രതിരോധത്തിലാണ് കേരളത്തിലെ സി.പി.എം. ലഹരിക്കടത്തും കൊട്ടേഷന്‍ ആക്രമണങ്ങളും സ്വര്‍ണക്കടത്തും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ഉള്‍പ്പെടെ സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹ്യവരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും സി.പി.എം നേതാക്കളും അനുഭാവികളുമാണെന്നും അദ്ദേഹം പറഞ്ഞു. 33 വര്‍ഷത്തെ ഭരണത്തിന്റെ അവസാനകാലം ബംഗാളിലെ സി.പി.എമ്മിനെ ബാധിച്ച ജീര്‍ണതയാണ്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img