മംഗളൂറു:എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന ഹിമാചൽ പ്രദേശ് സ്വദേശിനി അർച്ചന ധിമാൻ (28) ബംഗളൂരുവിൽ അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർകോട് സ്വദേശിയായ കാമുകൻ ആദേശിനെ (26) കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി കർണാടക പൊലീസ് അറിയിച്ചു. ആദ്യം ആത്മഹത്യയാണെന്ന് തോന്നിയെങ്കിലും കൊലപാതകമാണെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന്...
കാസർകോട്:കഴിഞ്ഞ ശനിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ്ബിന് സമീപമുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ് നാട് മധുര സ്വദേശി രമേശന്റെ (42) മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എറണാകുളം ഹാർബർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെപി ബൈജു (54), എറണാകുളം കളമശേരി...
കോഴിക്കോട്: നഗരഹൃദയത്തില്‍ പട്ടാപ്പകല്‍ കൊലപാതകശ്രമം. കരിക്കാംകുളം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ കസബ പോലീസ് പിടികൂടി. പൊറ്റമ്മല്‍ തട്ടാര്‍കണ്ടിമീത്തല്‍ ജസ്റ്റിന്‍ സതീഷ് എന്ന സതി(41) ആണ് പിടിയിലായത്. കരിക്കാംകുളം സ്വദേശി അബ്ദുള്‍ റഷീദിനെ കുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് പാവമണി റോഡില്‍ നിന്നും കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകുന്ന ഇട...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...