Thursday, June 19, 2025

Minister Muhammad Riaz

സംസ്ഥാനത്ത് ഡിസൈന്‍ നയം ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരളത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണമെങ്കില്‍ ഒരു ഡിസൈന്‍ പോളിസി നിര്‍ബന്ധമാണെന്നും ഇതിനായി പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഡിസൈന്‍ നയം ഉടന്‍ നടപ്പിലാക്കുമെന്നും പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച മുക്കം ടൗണിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകപ്രശസ്തരായ ആര്‍ക്കിടെക്കുകളെ ഉപയോഗിച്ച് രൂപപ്പെടുത്തിയ കരട് നയം നടപ്പാക്കാനുള്ള...

ബേപ്പൂര്‍ തസറയുടെ സാധ്യതകള്‍ പഠിച്ചു പദ്ധതി തയാറാക്കും- മന്ത്രി

കോഴിക്കോട്: ടെക്‌സ്‌റ്റൈല്‍ നെയ്ത്തുവിദ്യയുടെ കേന്ദ്രമായ ബേപ്പൂര്‍ നടുവട്ടം 'തസറ'യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നെയ്ത്തു കേന്ദ്രത്തിന്റെ സാധ്യതകള്‍ ഏതു രീതിയില്‍ ഉപയോഗപ്പെടുത്താനാകുമെന്ന് വിശദമായി പഠിച്ച ശേഷം സര്‍ക്കാര്‍ അനുകൂലമായ രീതിയില്‍ ഇടപെടുമെന്നും തസറ സന്ദര്‍ശിച്ച ശേഷം മന്ത്രി അറിയിച്ചു. ബേപ്പൂരില്‍ എല്ലാ വര്‍ഷവും നടക്കുന്ന 'സൂത്ര'നെയ്ത്തു...

ബേപ്പൂര്‍ ഹാര്‍ബറിന്റെ സമഗ്ര വികസനത്തിനായി മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തും- മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ഹാര്‍ബറില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ ഏകോപനമുറപ്പാക്കി ഹാര്‍ബറില്‍ സമഗ്ര വികസനം സാധ്യമാക്കും. ഹാര്‍ബറിന് ഒരു മാസ്റ്റര്‍ പ്ലാന്‍ അനിവാര്യമാണെന്നും ചര്‍ച്ചകള്‍...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img