കോഴിക്കോട്: സംസ്ഥാനത്തെ മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ജില്ലാ തല സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് മരുതോങ്കര പഞ്ചായത്ത് അര്‍ഹമായി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്താണ് ജില്ലയിലെ രണ്ടാമത്തെ മികച്ച ഗ്രാമപഞ്ചായത്ത്.
മികച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മ പുരസ്‌കാരത്തിന് ജില്ലയില്‍ നിന്നും നാല് പഞ്ചായത്തുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. മാവൂര്‍ ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. കായക്കൊടി,മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകള്‍ രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു.
2021- 2022 വര്‍ഷത്തെ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...