കോഴിക്കോട്: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ പി.ടി.എ റഹീം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനും തടസ്സങ്ങള്‍ നീക്കി ത്വരിതഗതിയില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ധാരണയായി.
റോഡ്, പാലങ്ങള്‍, കെട്ടിടങ്ങള്‍, കിഫ്ബി ധനസഹായത്തോടെ നടന്നുവരുന്ന പദ്ധതികള്‍ തുടങ്ങിയവയുടെ നടത്തിപ്പില്‍ പ്രത്യേക ശ്രദ്ധ...
കുന്ദമംഗലം: കുന്ദമംഗലത്ത് വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളെയും മോഷ്ടാക്കളെയും പിടികൂടാന്‍ പോലീസ് നടപടി ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി വ്യാപാരികളെ തന്ത്രപൂര്‍വ്വം കബളിപ്പിച്ച് പണം തട്ടുന്നവര്‍ ദിനംപ്രതി ഏറിവരികയാണ്. ബുധനാഴ്ച്ച രാവിലെഐഐഎം കവാടത്തിന് സമീപത്തെ ശ്രീ മുകാബിംക മെറ്റല്‍സില്‍...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...