Thursday, June 19, 2025

KSU

കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ എസ്.എഫ്.ഐക്ക്: സ്‌നേഹ ചെയര്‍പേഴ്‌സണ്‍; മുഹമ്മദ് അഷ്‌റഫ് ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ജയം. സര്‍വകലാശാല സെനറ്റ് ഹാളില്‍ ബുധനാഴ്ച ശക്തമായ പൊലീസ് കാവലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സര്‍വകലാശാല പഠനവിഭാഗം വിദ്യാര്‍ഥി ടി. സ്നേഹ (ചെയര്‍പേഴ്‌സന്‍), വടക്കാഞ്ചേരി ശ്രീവാസ എന്‍.എസ്.എസ് കോളജിലെ ടി.എ. മുഹമ്മദ് അഷ്റഫ് (ജനറല്‍ സെക്രട്ടറി), പാലക്കാട് മേഴ്സി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ എസ്.ആര്‍. അശ്വിന്‍...

വിദ്യാര്‍ത്ഥി കണ്‍സഷന്‍ പരിമിതപ്പെടുത്താനുള്ള നീക്കം: കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു

കോഴിക്കോട്: സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥി കണ്‍സഷന്‍ അട്ടിമറിക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് നടത്തിയ മാര്‍ച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും എം ഡി യുടെയോ സര്‍ക്കാരിന്റെയോ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു....

കെ.എസ്.ആര്‍.ടി.സിയില്‍ കണ്‍സഷന്‍വെട്ടികുറക്കാനുള്ള തീരുമാനം: കെ.എസ്.യു പ്രക്ഷോഭത്തിന്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ വെട്ടികുറക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു പ്രക്ഷോഭത്തിന്. വിദ്യാര്‍ത്ഥികളുടെ അവകാശം ഹനിക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് കെ.എസ്.യു നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍,എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ ബി.പി.എല്‍ പരിധിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും കണ്‍സഷന്‍ പരിമിതപ്പെടുത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. സര്‍ക്കാര്‍ എയിഡഡ് കോളജുകള്‍, പ്രഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img