Thursday, June 19, 2025

KSRTC Terminal

വാഹനം പൊളിക്കുന്ന കേന്ദ്രം തുടങ്ങാൻ കെ.എസ്.ആര്‍.ടി.സി

സ്വന്തം ലേഖകന്‍ കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പൊളിക്കല്‍നയം അനുസരിച്ച് 15 വര്‍ഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കാന്‍ നിര്‍ദേശം വന്ന പശ്ചാത്തലത്തില്‍ വാഹനം പൊളിക്കല്‍ കേന്ദ്രം തുടങ്ങാന്‍ കെ.യഎസ്.ആര്‍.ടി.സി. ഇതിനായി സമര്‍പ്പിച്ച അപേക്ഷ അനുവദിച്ചതായി സര്‍ക്കാര്‍ ഉത്തരവ് വന്നു. സ്വകാര്യ പങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കല്‍ കേന്ദ്രം തുടങ്ങാനാണ് ആലോചന....

കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍: ബലക്ഷയം തീര്‍ക്കാന്‍ 30 കോടി സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം

കോഴിക്കോട്: മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് ബലക്ഷയം പരഹരിക്കുന്നതിന് 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുമ്പോള്‍ സാമ്പത്തിക പരാധീനതയില്‍ പെട്ടുഴലുന്ന സ്ഥാപനം തുക കണ്ടെത്താന്‍ വഴി തേടുന്നു. സര്‍ക്കാര്‍ സഹായം തന്നെ വേണ്ടിവരുമെന്നാണ് സൂചന.ടെര്‍മിനലിന്റെ തൂണുകളില്‍ 70 ശതമാനവും ബലപ്പെടുത്തേണ്ടതാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ചെലവ് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ വഹിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍...

കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍: ബലക്ഷയം തീര്‍ക്കാന്‍ നടപടി വൈകുന്നു

കോഴിക്കോട്: മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് ബലക്ഷയം പരഹരിക്കുന്നതിന്റെ നടപടികള്‍ വൈകുന്നു. ടെര്‍മിനലിന്റെ തൂണുകളില്‍ 70 ശതമാനവും ബലപ്പെടുത്തേണ്ടതാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരിച്ചിട്ടുണ്ട്. ഇതിന് 20 കോടി രൂപ ചെലവ് വരും. ചെലവ് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ വഹിക്കും. 2015ല്‍ ഉദ്ഘാടനം ചെയ്ത ടെര്‍മിനലിന്റെ ബലക്ഷയം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തുന്നത്. ചെന്നൈ ഐ.ഐ.ടിയിലെ...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img