മംഗളൂറു: അന്തരിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ആർ.ദ്രുവണനാരായണിന്റെ സംസ്കാരം ഞായറാഴ്ച ഉച്ച രണ്ടിന് ജന്മനാടായ ചാമരാജ നഗർ ഹെഗ്ഗവഡി ഗ്രാമത്തിൽ നടക്കും. മൈസൂറു വിജയനഗറിലെ വീട്ടിലെത്തി പാർട്ടി നേതാക്കളും പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. നെഞ്ചുവേദനയെത്തുടർന്ന് മൈസൂറു വി.വി.മൊഹല്ലയിലെ ഡി.ആർ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ച ദ്രുവണ നാരായണ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
ഭാര്യ വീണയും...
കോഴിക്കോട്: പാര്‍ട്ടിനയങ്ങള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയ എം.കെ രാഘവന്‍ എം.പിക്ക് കെ.പി.സി.സിയുടെ താക്കീത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആണ് എം.കെ രാഘവനെ താക്കീത് ചെയ്യുന്ന കത്ത് അയച്ചത്. കെ.പി.സി.സി നിര്‍വാഹകസമിതിയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. എ.ഐ.സി.സിയുടെ അറിവോടെയും അനുമതിയോടെയുമാണ് നടപടി.
അഡ്വ. പി. ശങ്കരന്‍ സ്മാരക പുരസ്‌കാരം വി.എം സുധീരന് സമ്മാനിച്ച കോഴിക്കോട്ടെ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...